tag:blogger.com,1999:blog-7909461276949234822.post1878085811351271426..comments2023-06-01T19:46:31.068+05:30Comments on വിശ്വമാനവികം 2: നിയമസഭാ തെരഞ്ഞെടുപ്പ്: ഒരു ഇടതുപക്ഷക്കുറിപ്പ്!ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger6125tag:blogger.com,1999:blog-7909461276949234822.post-9587523933571176732011-04-13T16:49:41.086+05:302011-04-13T16:49:41.086+05:30പോ മോനെ ദിനേശാ, മേയ് പതിമൂന്നു വരെ കാത്തിരിക്ക് ...പോ മോനെ ദിനേശാ, മേയ് പതിമൂന്നു വരെ കാത്തിരിക്ക് എന്നിട്ട് ഉമ്മന്‍ ചാണ്ടി സത്യ പ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ തിരുവനന്തപുരത്തോട്ട് വരുകAnonymousnoreply@blogger.comtag:blogger.com,1999:blog-7909461276949234822.post-24597354530420177102011-03-12T23:54:38.624+05:302011-03-12T23:54:38.624+05:305 വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാര്‍ മാറണം എന്ന ജനങളുട...5 വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാര്‍ മാറണം എന്ന ജനങളുടെ എന്ന മുന്‍വിധി മാത്രമാണ് ഇടതുപക്ഷജനാധിപത്യ മുന്നണിക്ക് മുന്നില്‍ ഉള്ള പ്രശ്നം. ഈ സര്‍ക്കാര്‍ വേണ്ടും അധികാരത്തില്‍ വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്ന് തിരിച്ചറിഞ്ഞു കൊണ്ട് . ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ചാല്‍ വീണ്ടും ചെങ്കൊടി പാറുക തന്നെ ചെയ്യും.പത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-7909461276949234822.post-63323920442762025082011-03-12T13:07:11.052+05:302011-03-12T13:07:11.052+05:30ഞാന്‍ ഈ നാട്ടുകാരനല്ല ;)ഞാന്‍ ഈ നാട്ടുകാരനല്ല ;)ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-7909461276949234822.post-46328666525978193482011-03-10T21:28:43.041+05:302011-03-10T21:28:43.041+05:30ഓ തെന്നെ തെന്നെ...
ആ മൂന്നാറു തൊട്ട് അങ്ങേരെ സ്വത...ഓ തെന്നെ തെന്നെ...
ആ മൂന്നാറു തൊട്ട് അങ്ങേരെ സ്വതന്റ്രമായി ഭരിക്കാന്‍ വിട്ടിരുന്നെങ്കില്‍ ഇപ്പോല്‍ ഈ പരാതി പറച്ചിലൊന്നും വേണ്ടി വരില്ലായിരുന്നു. പൊതുജനം അങ്ങോരെ വീന്റും തെരെഞ്ഞെടുത്തേനെ. അന്നേരം കോട്ടിട്ടവനും കോട്ടിടാത്ത്വനും തലമുടി നീട്ടിയവനും ഒക്കെ എന്തൊരു മെണപ്പായിഒരുന്നു. ഇപ്പം ഒരുത്തനേം കാണനില്ല. മൂന്നാര്‍ വളച്ചു കെട്ടിയെടുത്തവനൊക്കെ അങ്ങൊറെ തെറി വിളിച്ചിട്ടും ഒരുത്തനും മിണ്ടാട്ടമില്ല.

കന്നൂരില്‍ കിടന്നു കാണിക്കുന്ന ചട്ടമ്പി തരമല്ല ജനങ്ങല്ക്കു വേന്റത് എന്ന തിരിച്ചു വിചാരം ചില കണ്ണൂര്‍ക്കാര്‍ക്ക് ഉണ്ടായി എന്നു തോന്നുന്നു.

ഇപ്പൊ കൊടികെട്ടിയ പാര്‍ട്ടിക്കാരനും തോന്നുന്നുണ്ട് അങ്ങോരെ ഭിരിക്കാന് അനുവദിച്ചിരുന്നെങ്കില്‍ ഒരി 10 വര്‍ഷം കൂടി ജനങ്ങള്‍ നള്കിയേനെ എന്ന്.

ഇനിയിപ്പോ മത ന്യൂനപക്ഷ വര്‍ഗ്ഗിയ കോമരങ്ങള്‍ എല്ലാം കൂടി അഞ്ചു വര്‍ഷം കേരളം വീതം വയ്ജ്ക്കുന്നത് കണ്ട് ഊമ്പിയിരിക്കാംAnonymousnoreply@blogger.comtag:blogger.com,1999:blog-7909461276949234822.post-19305013258315418622011-03-10T08:41:42.221+05:302011-03-10T08:41:42.221+05:30നല്ല പോസ്റ്റ്നല്ല പോസ്റ്റ്Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-7909461276949234822.post-7535438383085526652011-03-10T00:19:11.466+05:302011-03-10T00:19:11.466+05:30ഇടതുപക്ഷത്തിനു എല്ലാ വിജയാശംസകളും...ഇടതുപക്ഷത്തിനു എല്ലാ വിജയാശംസകളും...ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.com