tag:blogger.com,1999:blog-7909461276949234822.post4971794354940184238..comments2023-06-01T19:46:31.068+05:30Comments on വിശ്വമാനവികം 2: സ്വാതന്ത്ര്യത്തിന്റെ അർത്ഥാന്തരങ്ങൾഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger4125tag:blogger.com,1999:blog-7909461276949234822.post-3312318858275576592010-08-16T00:42:22.508+05:302010-08-16T00:42:22.508+05:30ഇതൊന്നും വായിക്കാന്‍ ആര്‍ക്കും താല്പ്പര്യമില്ലല്ല...ഇതൊന്നും വായിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ലല്ലോ... എന്റെ അഭിപ്രായങ്ങള്‍ ഞാന്‍  ഇവിടെ എഴുതിയിട്ടുണ്ട്...നീലത്താമരhttps://www.blogger.com/profile/12855638259296078688noreply@blogger.comtag:blogger.com,1999:blog-7909461276949234822.post-75324877992286307312010-08-15T20:25:35.915+05:302010-08-15T20:25:35.915+05:30മാഷേ,
നല്ല ഗൌരവമുള്ള ഒരു വായന സമ്മാനിച്ചതിന് ആദ്യമ...മാഷേ,
നല്ല ഗൌരവമുള്ള ഒരു വായന സമ്മാനിച്ചതിന് ആദ്യമേ നന്ദി.
ആരും ഇതൊന്നും ഉള്‍കൊള്ളാന്‍ സന്ന്ധരാവുന്നില്ല. എവിടെയാണ് പ്രശനം..?
എല്ലാ സുഹൃത്തുക്കൾക്കും എന്റെ സ്വാതന്ത്ര്യദിനാശംസകള്‍
സ്വാതന്ത്ര്യദിന ചിന്തകള്‍Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-7909461276949234822.post-71477167469962523762010-08-15T18:42:12.206+05:302010-08-15T18:42:12.206+05:30കമന്റിനു നന്ദി; അല്പം ഗൌരവമുള്ള (ഉണ്ടെന്ന് ഞാൻ അവക...കമന്റിനു നന്ദി; അല്പം ഗൌരവമുള്ള (ഉണ്ടെന്ന് ഞാൻ അവകാശപ്പെടുന്ന)പോസ്റ്റുകൾ ഇടയ്ക്കിടെ ഇടാറുണ്ട് . അങ്ങനെ ഇന്ന് ഇതും ഇട്ടതാണ്. സമയമുണ്ടെങ്കിൽ വായിച്ചിട്ട് അഭിപ്രായം അറിയിക്കുക.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-7909461276949234822.post-70079221630244575932010-08-15T16:40:42.849+05:302010-08-15T16:40:42.849+05:30പോസ്റ്റ് ഒന്ന് ഓടിച്ചു വായിച്ചു. പുനര്‍വായനയ്ക്ക് ...പോസ്റ്റ് ഒന്ന് ഓടിച്ചു വായിച്ചു. പുനര്‍വായനയ്ക്ക് മാറ്റി വെക്കുന്നു. തീര്‍ച്ചയായും വീണ്ടും വായിക്കും. അപ്പോള്‍ കമന്റ് എഴുതിയില്ലെങ്കിലൊ. സ്വാതന്ത്ര്യത്തെ കുറിച്ച് ഇന്ന് ബസ്സില്‍ ഞാന്‍ എഴുതിയ ഒരു കമന്റ് ഇവിടെ വെറുതെ പേസ്റ്റ് ചെയ്യട്ടെ: അപരന്റെ സ്വാതന്ത്ര്യം അപഹരിക്കാതിരിക്കുകയും അവനവന്റെ സ്വാതന്ത്ര്യം വിനിയോഗിക്കുമ്പോഴും മാത്രമേ നാം സ്വതന്ത്രരാവുകയുള്ളൂ. മറ്റാരിലെങ്കിലും കുറ്റം ആരോപിക്കുന്നതില്‍ കാര്യമില്ല. ഇന്ത്യയില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആധിപത്യമാണ് നിലവിലുള്ളത്. രാഷ്ട്രീയനേതാക്കളുടെ ദാസന്മാരാണ് ജനങ്ങള്‍,അഥവാ ജനങ്ങളുടെ യജമാനമാരാണ് നേതാക്കള്‍. സ്റ്റേജില്‍ തടിച്ച് ചീര്‍ത്ത നേതാവ് പ്രസംഗിക്കുമ്പോള്‍ അന്തസ്സാരശൂന്യമായ വാക്കുകള്‍ക്കായി കവിളൊട്ടിയ അനുയായികള്‍ കാതോര്‍ക്കുന്നത് അത്കൊണ്ടാണ്.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.com