tag:blogger.com,1999:blog-7909461276949234822.post2948652360882307364..comments2023-06-01T19:46:31.068+05:30Comments on വിശ്വമാനവികം 2: ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ ജനപ്രിയ പ്രഖ്യാപനങ്ങൾഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger1125tag:blogger.com,1999:blog-7909461276949234822.post-11550670882691241532011-05-31T15:47:24.511+05:302011-05-31T15:47:24.511+05:30മണിശങ്കര്‍ അയ്യരെ മാറ്റി മന്മോഹന് സിംഗ് മുരളി ദേ...മണിശങ്കര്‍ അയ്യരെ മാറ്റി മന്മോഹന് സിംഗ് മുരളി ദേവ്റയെ കൊണ്ട് വന്നത് തന്നെ എണ്ണ കമ്പനികള്‍ക്ക് വില നിശ്ചയിക്കാനുള്ള നിയമം ഭേദഗതി ചെയ്യാനാണ് . ദേവറാ മുന്‍ മഹാരാഷ്ട്ര PCC പ്രസിഡന്റും അംബാനി യുടെ പണം പറ്റുന്ന ഒരു ഗുമ്മസ്തനുമാണ്. പിന്നെ ഉമ്മന്‍ ചാണ്ടിയുടെ ഇരിപ്പിടത്തില്‍ ഒരു മുട്ട വച്ച് കൊടുത്താല്‍ പുഴുങ്ങി കിട്ടുന്ന അവസ്ഥയാണ് പിന്നല്ലേ കേന്ദ്രത്തില്‍ പോയി വല്ലതും പറയാന്‍. അല്ലേലും സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നതാണ് കേരളത്തിലെ കോണ്ഗ്രസ്സുകാര്,സത്യമേവജയതേhttps://www.blogger.com/profile/00315993054599591043noreply@blogger.com