tag:blogger.com,1999:blog-7909461276949234822.post8738726971846763941..comments2023-06-01T19:46:31.068+05:30Comments on വിശ്വമാനവികം 2: സൂര്യഗ്രഹണവും പാവംമൌലവിയും!ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger10125tag:blogger.com,1999:blog-7909461276949234822.post-63937100708820412462011-01-12T11:03:41.869+05:302011-01-12T11:03:41.869+05:30നിങ്ങള്‍ മതവും ശാസ്ത്രവും പരസ്പരം തുലനം ചെയ്യുമ്പോ...നിങ്ങള്‍ മതവും ശാസ്ത്രവും പരസ്പരം തുലനം ചെയ്യുമ്പോള്‍ ആദ്യം ഓരോ വിഷയവും പഠിച്ച ചര്‍ച്ച ചെയ്യണം
ന്ഹന്‍ ഭുമിയെ കുറിച്ചും ഗ്രഹങ്ങളേയും ഗോളങ്ങള്‍ (ഉരുണ്ടത്) എന്നാന് ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാക്കിയത്
والارض بعد ذلك دحاها (ഖുര്‍ആന്‍ 79:30)
ഇതിന്റെ തഫ്സീര്‍ നിങ്ങള്‍ പരിശോദിച്ചാല്‍ നിങ്ങള്‍ക്ക് دحاها എന്നാല്‍ (egg shaped,round shaped) മനസ്സിലാകും .
അപ്പൊ അതിനെ നമുക്ക് ഇങ്ങനെ വായിക്കാം ( He made the earth egg-shaped ) . നിങ്ങള്‍ ഏതെങ്കിലും ഒരു പുസ്ടകം വായിച്ചോ അതല്ലെങ്കില്‍ വിവരം ഇല്ലാത് ഏതെങ്കിലും ഒരു മൌലവി പറഞ്ചത് അനുസരിച്ചോ ഇസ്ലാം വിശ്വാസം ഭുമി പറയുന്നത് എന്ന പറയരുത് . നിങ്ങള്‍ക്ക് തെറ്റിയിരിക്കുന്നു നിങ്ങള്‍ ഇസ്ലാമിക വിഷയങ്ങള്‍ ഇത്തരം ബ്ലോഗിലൂടെയല്ല ആധികാരികമായി പണ്ടിതന്മാരുമായി അന്ന ചര്‍ച്ച ചെയ്യേണ്ടത് (പള്ളിയിലെ മൌലവി അല്ല പണ്ഡിതന് എന്ന ആദ്യം മനസിലാക്കുക), ഇത്തരം ബ്ലോഗിലോടെയ് ചര്‍ച്ച ചെയ്താല്‍ എന്നേ പോലുള്ള അല്പ ന്ഹനികള് മാത്രമേ ഇത് വായിക്കുകയുള്ളൂ.......................

ഒന്ന് മനസിലാക്കുക ഖുരാണിക വിഷയങ്ങള്‍ ശാസ്ത്രം തെളിയിക്കുകയല്ലതെയ് ഖുരനിനേ വെല്ലു വിളിക്കാന്‍ ഒരു ശാസ്ത്രത്തിനും കഴിയില്ല........
എല്ലാം അറിയുന്നവന് എന്നാ അഹങ്ങരമോ ന്ഹന്‍ എന്റെ യുക്തികൊണ്ട് എല്ലാം കണ്ടെത്തുമെന്ന വിഷവ്സവും ആര്‍കും വേണ്ട......
ഖുര്‍ആന്‍ പടിപ്പിക്കുനത് (പടിക്കുവിന്‍, ചിന്ക്കുവിന്, കണ്ടെത്തൂ ) എന്നാണ്. വിദ്യ അതികരിപ്പിച്ചു തരാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ ആണ് ...........
നിങ്ങള്‍ക്ക് തെളിവുകള്‍ വേണമെങ്കില്‍ ഇനിയും നല്‍കാം. ചെറിയ മറുപടി നല്‍കിയത് നിങ്ങളുടെ പ്രതികരണം കിട്ടാന്‍ ആണ് ........mahamood poovanayilnoreply@blogger.comtag:blogger.com,1999:blog-7909461276949234822.post-78100980179852356122010-01-17T19:09:13.316+05:302010-01-17T19:09:13.316+05:30ആദ്യം നിങ്ങള്‍ , ശാസ്ത്രമറിയുന്ന വലിയ വലിയ ശാസ്ത്ര...ആദ്യം നിങ്ങള്‍ , ശാസ്ത്രമറിയുന്ന വലിയ വലിയ ശാസ്ത്രജ്ഞന് മാരെ നിങ്ങളുടെ ശാസ്ത്രവും യുക്തിയും ബോധ്യപ്പെടുത്തൂ മാഷെ.

http://www.asianetindia.com/news/isro-chief-renders-devotional-music_105554.html

മുമ്പ് ഞങ്ങളോട് ഗ്രഹണ സമയത്ത് പുറത്തിറങ്ങരുതെന്ന് പറഞ്ഞതും ശാസ്ത്രം തന്നെയായിരുന്നു. ഗ്രഹണസമയത്ത് കോഴിയിട്ട മുട്ടയെന്നും മറ്റും പറഞ്ഞ് വ്യത്യസ്ത രൂപത്തിലുള്ളത് പിറ്റേന്ന് പത്രങ്ങളില്‍ കൂടി ഞങ്ങളെ കാണിക്കുകയും ചെയ്തിരുന്നു.
ഞങ്ങള്‍ ആരെയാണ് വിശ്വസിക്കേണ്ടത് ശാസ്ത്രജ്ഞരെയൊ അതൊ യുക്തി വാദികളെയൊ.Anonymousnoreply@blogger.comtag:blogger.com,1999:blog-7909461276949234822.post-33800468501853221372010-01-16T21:31:25.853+05:302010-01-16T21:31:25.853+05:30പേരുവച്ച് ഒരാൾക്ക് യുക്തിവാദിയാണെന്നു പറയാമെങ്കിൽ ...പേരുവച്ച് ഒരാൾക്ക് യുക്തിവാദിയാണെന്നു പറയാമെങ്കിൽ എന്തുകൊണ്ട് പേരുവച്ചൊരാൾക്ക് മുസൽമാനെന്നു പറഞ്ഞുകൂട!അസഭ്യം വല്ലതും പറയണമെങ്കിലല്ലേ അനോണിയാകേണ്ടതുള്ളൂ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-7909461276949234822.post-78855141502373385962010-01-16T21:29:17.772+05:302010-01-16T21:29:17.772+05:30പിന്നെ ഒരു മുസൽമാനു സ്വന്തം അഭിപ്രായം പറയാൻ അനോണിയ...പിന്നെ ഒരു മുസൽമാനു സ്വന്തം അഭിപ്രായം പറയാൻ അനോണിയാകേണ്ട കാര്യമില്ല. മുഹമ്മദ് നബി തന്റെ ആശയങ്ങൾ മറയില്ലാതെ സധൈര്യം ലോകത്തോട് വിളിച്ചു പറഞ്ഞതുകൊണ്ടാണ് ഈ മതം തലമുറകളോളം നിലനിൽക്കുന്നത്!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-7909461276949234822.post-33328787473432313062010-01-16T21:26:47.835+05:302010-01-16T21:26:47.835+05:30നമ്മുടെ നാട്ടിൽ മുജാഹിദുകളും സാധാരന വിശ്വാസികളും ഉ...നമ്മുടെ നാട്ടിൽ മുജാഹിദുകളും സാധാരന വിശ്വാസികളും ഉണ്ട്. ജമാ-അത്തെ ഇസ്ലാമികളും ഉണ്ട്. ഓരോരുത്തരും പറയുന്നതു കേൾക്കുമ്പോൾ എല്ലാത്തിലും കാര്യമുള്ളതായി തോന്നുന്നു. ആകെ കൺഫ്യൂഷനാ. ഇതിൽ ഏതാണു ശരിയെന്ന് സാലിഹിനു ഒന്ന് പറഞ്ഞുതരാൻ കഴിഞ്ഞെങ്കിൽ.....ഞാൻ നേരത്തെ സാധാരണ വിശ്വാസത്തിലായിരുന്നു. ഇപ്പോൾ ഒരുറപ്പില്ല. പഠിക്കാൻ ശ്രമിക്കുകയാണ്.പഠിക്കാൻ ശ്രമിക്കുന്തോറും ചിന്ത യുക്തിവാദത്തിലേക്ക് വഴിമാറുന്നതെന്താണെന്നറിയില്ല. വഴിതെറ്റാതിരിക്കാൻ പ്രാർത്ഥിക്കുന്നുണ്ട്!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-7909461276949234822.post-88170547294221805852010-01-16T21:21:36.587+05:302010-01-16T21:21:36.587+05:30സാലിഹ്:“അല്ലാതെ വെറുതെ മതങ്ങളെ കുറ്റം പറഞ്ഞു ജാടകാ...സാലിഹ്:“അല്ലാതെ വെറുതെ മതങ്ങളെ കുറ്റം പറഞ്ഞു ജാടകാട്ടി നടക്കലെല്ലാം പഴയ ഫാഷനല്ലേ!“

ഒരു ജാഡ കാണിച്ചിട്ട് എന്തെങ്കിലും പ്രയോജനം വേണ്ടേ മാഷേ! മതത്തിൽ വിശ്വസിക്കാതിരുന്നാൽ നഷ്ടങ്ങളല്ലേയുള്ളൂ. സത്യത്തിൽ ഭൌതിക സുഖങ്ങളിൽ വിശ്വസിക്കുന്ന യുതിവാദികളൊക്കെ മതത്തിൽ വിശ്വസിക്കുന്നതാണ് ബുദ്ധി! മതത്തിന്റെ മാർഗ്ഗത്തിലൂടെ അവർക്ക് അത്മീയസുഖം കിട്ടില്ലെങ്കിലും ഭൌതൈകമായ എല്ലാ സുഖ ഭോഗങ്ങളും സമ്പത്തും ലഭിക്കാനിടയുണ്ട്. അതൊക്കെ ഉപേക്ഷിച്ച് യുക്തിവാദി സംഘം പ്രവർത്തനവുമായി നടക്കുന്നവർ വിഢികളല്ലേ മാഷേ! അല്ലപിന്നെ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-7909461276949234822.post-39174589475400924512010-01-16T21:17:12.663+05:302010-01-16T21:17:12.663+05:30ഇങ്ങനെയും അഭിപ്രായങ്ങൾ ഉണ്ടാകാം അനോണീ! ഇത്തരം പോസ്...ഇങ്ങനെയും അഭിപ്രായങ്ങൾ ഉണ്ടാകാം അനോണീ! ഇത്തരം പോസ്റ്റുകളിൽ അനോണികളായി വരാൻ ആഗ്രഹമുള്ളവർ ഉണ്ടാകുമെന്നറിയാവുന്നതു കൊണ്ടാണല്ലോ അനോണി ഓപ്ഷൻ തുറന്നിട്ടിരിയ്ക്കുന്നത്.

സാലിഹ്: ...“എന്ന് മാത്രമല്ല ഖുരാനിന്ലെ 36മത്തെ അധ്യായത്തില്‍ 37-40 വചനങ്ങളില്‍ ഇവക്കുള്ള ഒരു മറുപടി കാണാം.“

അതിന്റെ മലയാളം പരിഭാഷ ഒന്നു പറഞ്ഞുതരാമോ? അറിവില്ലായ്മ കൊണ്ടാണ് ചോദിക്കുന്നത്.

യുക്തിവാദികൾ എന്ന് താങ്കൾ ഉദ്ദേശിച്ചത് നിരീശ്വരവാദികളെ മാത്രമായിരിക്കണം. എല്ലാ യുക്തിവാദികളും നിരീശ്വരവാദികൾ ആകണമെന്നില്ല. എന്നാൽ എല്ലാ നിരീശ്വരവാദികളും യുക്തിവാദികൾ ആയിരിക്കും.

ഈശ്വരവിശ്വാസികളിലും യുക്തിബോധവും ശാസ്ത്രബോധവും ഉള്ളവരുണ്ട് സാലിഹ്; അത് മനസിലാക്കുക.

പിന്നെ താങ്കൾ ഉദ്ദേശിച്ച യുക്തിവാദികൾക്ക് വംശനാശം സംഭവിക്കുന്നു എന്നത് തെറ്റായ വിലയിരുത്തലാണ്. ലോകത്ത് എവിടെയും യുക്തിവാദികൾ കൂടി വരുന്നതേയുള്ളു. അത് ആരും കൊട്ടി ഘോഷിക്കുന്നില്ലെന്നേയുള്ളു. യുക്തിവാദിസംഘത്തിൽ പ്രവർത്തിക്കുന്നവർ മാത്രമല്ല യുക്തിവാദികൾ. ഒരു സംഘത്തിലും പേടാത്ത ആയിരക്കണക്കിന് നിരീശ്വരവാദികളും യുക്തിവാദികളും കേരളത്തിൽ പോലുമുണ്ട്.എന്തിന് ആരാധനാലയങ്ങളിൽ പോകുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവരിൽതന്നെ നല്ലൊരു പങ്ക് നിരീശ്വരവാദികളാണ്. ആരെയൊക്കെയോ ബോധ്യപ്പെടുത്താൻ അതൊക്കെ ചെയ്യുന്നു എന്നു മാത്രം മറ്റൊരു കൂട്ടം നിരീശ്വരവാദികളും ഉണ്ട്. അവർ വിശ്വാസികളുടെ മുന്‍നിരയിലായിരിക്കും കാണുക. സ്വന്തം താല്പര്യത്തിനു വേണ്ടി മതത്തെ ഉപയോഗിച്ച് മതസ്ഥപനങ്ങളുടെ സ്വത്ത് കൊള്ളയടിക്കുന്നവർ. അവരും ഒരർഥത്തിൽ നിരീശ്വരവാദികൾ അല്ലേ? ദൈവത്തെ ഭയക്കാതെ മതത്തിന്റെവക സമ്പത്ത് വെട്ടിക്കുന്നവർ ! ദൈവത്തെ അവർ ഭയക്കാത്തത് ദൈവമില്ലെന്ന് അവർ വിശ്വസിക്കുന്നതു കൊണ്ടല്ലേ?

അതുകൊണ്ട് നിഷ്കളങ്കവിശ്വാസികളായ സാലിഹ് മാരോട് പറയാനുള്ളത്, യുക്തിവാദികളെയൊക്കെ അവരുടെ പാട്ടിനു പോകാൻ പറ. ആദ്യം ഓരോ മതത്തിലുമുള്ള കൊള്ളരുതായ്മക്കാർക്കെതിരെ പോരാടി മതത്തെ ശുദ്ധീകരിയ്ക്കുക. അല്ലെങ്കിൽ യുക്തിവാദികളുടെ എണ്ണം ഇനിയും കൂടിക്കൊണ്ടിരിയ്ക്കും!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-7909461276949234822.post-71571489862831057542010-01-16T09:02:56.342+05:302010-01-16T09:02:56.342+05:30Salih Kulangara ,
ഭൂമി പരന്നല്ല. ഉരുണ്ടാണിരിക്കുന...Salih Kulangara ,

ഭൂമി പരന്നല്ല. ഉരുണ്ടാണിരിക്കുന്നെ തെന്ന് പറയുന്ന ഒരു ഖുർആൻ വാക്യം ചൂണ്ടി കാണിക്കൂ...

എന്നിട്ടാവാം..തുടർ ചർച്ചരമണിക മലപ്പുറംhttps://www.blogger.com/profile/14552394583031583730noreply@blogger.comtag:blogger.com,1999:blog-7909461276949234822.post-39407324550153282292010-01-16T01:19:49.032+05:302010-01-16T01:19:49.032+05:30പ്രിയപ്പെട്ട യുക്തിവാതി സഖാവേ, മേല്‍ പറഞ്ഞ ഒരുകാര...പ്രിയപ്പെട്ട യുക്തിവാതി സഖാവേ, മേല്‍ പറഞ്ഞ ഒരുകാര്യത്തില്‍ ചെറിയ ഒരു തിരുത്ത് വേണമെന്ന് തോന്നുന്നു. "സ്കൂളിൽ ചെല്ലുമ്പോൾ ഉരുണ്ട് കാണുന്ന ഭൂമി ചർച്ചിലും പള്ളിദറസിലും ചെല്ലുമ്പോൾ പരന്നു പോകുന്ന ദയനീയത" ഈ വാക്കില്‍ ചെറിയ പിശകുണ്ട്. ചര്‍ച്ചിന്റെ കാര്യം എനിക്കറിയില്ല, എന്നാല്‍ പള്ളി ദര്‍സിലോ മുസ്ലിംകളുടെ ഗ്രന്ഥമായ ഖുരാനിലോ ഇങ്ങിനെ പറയുന്നില്ല, എന്ന് മാത്രമല്ല ഖുരാനിന്ലെ 36മത്തെ അധ്യായത്തില്‍ 37-40 വചനങ്ങളില്‍ ഇവക്കുള്ള ഒരു മറുപടി കാണാം. കൂടാതെ സൂര്യന് ചലിക്കാതെ സ്ഥിരമായി ഒരിടത്ത് നില്ക്കയാണ് എന്ന് ഈ അടുത്ത കാലം വരെ വിശ്വസിച്ചിരുന്നു ശാസ്ത്രലോകം എന്നാല്‍ 1400 വര്ഷങ്ങള്ക് മുന്‍പ് ഇറങ്ങിയ ഖുറാനില്‍ സൂര്യനും അതിന്റെതായ ഒരു സ്ഥിര പാതയില്‍ സഞ്ചരിക്കുന്നു എന്ന് പറഞ്ഞതായിക്കാണാം(36:38). ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും എന്തേ പൂജകൾ കഴിച്ചിട്ട് റോക്കറ്റ് വിക്ഷേപിയ്ക്കുന്ന അവസ്ഥയിൽ നിന്ന് നമ്മുടെ ശാസ്ത്രഞ്ജന്മാര് മാറുന്നില്ല എന്ന് ചുമ്മാ പരിതപിക്കാതെ അതിനെ കുറിച്ചൊക്കെ വെറുതെ പനിപിടിചിരിക്കുംബോഴെന്കിലും ഒന്നാലോചിച്ചുനോക്ക്. പിന്നെ ശാസ്ത്രം ഇത്രയൊന്നും പുരോഗമിക്കാത്തകാലത്തുനിന്നു ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിനില്കുമ്പോള് ജനങ്ങള്‍ക്ക് ശാസ്ത്രാവബോധം കൂടി ക്കൂടി വരുമ്പോള്‍ എന്തെ ശാസ്ത്രത്തെ മാത്രം താങ്ങി നടക്കുന്ന യുക്തിവാദികള്‍ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. ചുമ്മാ ഇരിക്കുമ്പോള്‍ ഒന്നാലോചിക്കണം സഖാവെ. അല്ലാതെ വെറുതെ മതങ്ങളെ കുറ്റം പറഞ്ഞു ജാടകാട്ടി നടക്കലെല്ലാം പഴയ ഫാഷനല്ലേ!Salih Kulangaranoreply@blogger.comtag:blogger.com,1999:blog-7909461276949234822.post-91387497621321664342010-01-15T23:59:41.452+05:302010-01-15T23:59:41.452+05:30നല്ല വായനാനുഭവം..
ആശംസ്കള്നല്ല വായനാനുഭവം..
ആശംസ്കള്‍Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.com