tag:blogger.com,1999:blog-7909461276949234822.post9104938084694565234..comments2023-06-01T19:46:31.068+05:30Comments on വിശ്വമാനവികം 2: എം.എഫ്.ഹുസൈനെക്കുറിച്ച് അഭിമാനിക്കുമ്പോൾ..........ഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger1125tag:blogger.com,1999:blog-7909461276949234822.post-65966914998760894632011-06-30T01:49:42.360+05:302011-06-30T01:49:42.360+05:30വന്ദേമാതരം എന്ന പേരിൽ അദ്ദേഹം വരച്ച ഒരു ചിത്രത്തെ ...വന്ദേമാതരം എന്ന പേരിൽ അദ്ദേഹം വരച്ച ഒരു ചിത്രത്തെ ചൊല്ലിയാണ് ഹിന്ദു വർഗ്ഗീയ വാദികൾ അദ്ദേഹത്തിനെതിരെ ഭീഷണി ഉയർത്തിയത്. ???<br /><br />ഡെന്മാര്ക്കില് ഒരു പത്രപ്രവര്ത്തകന് എന്തൊ കുത്തിവരച്ചതിനു ലോകം മുഴുവനും കത്തിച്ച് നടന്ന മുസല്മാന്, ഇയാളെ ദത്തെടുത്തത് എന്തടിസ്ഥാനത്തിലാണു? ഹുസൈന് ഡെന്മാര്ക്കുകാരനെപ്പോലെ ഒരു വര ബഹറിനില്‍ വച്ച് വരച്ചാല്‍ പിന്നെ ദത്തെടുക്കാനെ ഒരാളും പോകേണ്ടിവരില്ലായിരുന്നു... അല്ലാാ.. ഹുസൈന് വരച്ചതിനെ ഞാനെതിര്ക്കുന്നില്ലാാ പക്ഷേ മുസല്‍മാന്റെ ഒരു ഇരട്ടത്താപ്പ് ഇഷ്ടപ്പെട്ടില്ലാാന്നെ പറഞ്ഞുളള്ളൂൂൂട്ടോ!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.com