എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Wednesday, April 20, 2011

മീറ്റ്പോസ്റ്റുകൾ ഇട്ടവരുടെ ശ്രദ്ധയ്ക്ക് !


മീറ്റ്പോസ്റ്റുകൾ ഇട്ടവരുടെ ശ്രദ്ധയ്ക്ക്
!

പ്രിയരെ,

തുഞ്ചൻപറമ്പ് ബ്ലോഗ്മീറ്റിൽ ബ്ലൊഗ്ഗർമാരുടെ പങ്കാളിത്തം അഭിമനകരമായിരുന്നുവെന്ന് അറിയാമല്ലോ! മീറ്റിൽ പങ്കെടുത്ത മിക്കവരും മീറ്റ് സംബന്ധിച്ച് ചെറുതും വലുതുമായ പോസ്റ്റുകൾ ഇട്ടിട്ടുണ്ടാകും. കുറച്ചെണ്ണം അഗ്രഗേറ്ററുകളും കമന്റ്സ് ലിങ്കുകളും വഴി കണ്ടു പിടിച്ച് വായിച്ച് കമന്റിട്ടിരുന്നു. എന്നാൽ എല്ലാം യഥാവിധി കണ്ടുപിടിച്ച് വായിക്കാൻ കഴിഞ്ഞെന്നിരിക്കില്ല. ആകയാൽ മീറ്റ് സംബന്ധിച്ച് പോസ്റ്റിട്ടവരെല്ലാം ദയവായി ഇവിടെ കമന്റിട്ട് ലിങ്ക് തരിക. എല്ലാ പോസ്റ്റുകളും ഈയുള്ളവനവർകൾക്ക് വായിച്ച് കമനിറ്റിടണമെന്ന് ആഗ്രഹമുണ്ട്. പ്ലീസ്....!

8 comments:

മാജിക്സ് വിഷന്‍ said...

ഇതാ പിടിച്ചോളൂ കിടിലന്‍ ലിങ്കുകളുടെ സമാഹാരം!
http://entevara.blogspot.com/2011/04/2011.html

കൂതറHashimܓ said...

http://ramanikamlp.blogspot.com/2011/04/blog-post_19.html

kambarRm said...

എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല, അതിനാൽ പോസ്റ്റുമില്ല, ലിങ്കുമില്ല, :(

Thommy said...

Heard it was grand

പത്രക്കാരന്‍ said...

http://pathrakkaaran.blogspot.com/2011/04/blog-post_22.html
പത്രക്കാരന്റെ വക

നിസ്സാരന്‍ said...

അല്ലാ മാഷേ ആ മത്താപ്പിനെ ഭയന്ന് ചിത്രാരന്‍ മീറ്റിന് വന്നിട്ടില്ലേ? പുള്ളിയല്ലെ സോവനീര്‍ വേണോന്ന് പറഞ്ഞിരുന്നേ. ഫോട്ടോകളില്‍ എവിടേം കണ്ടില്ല അതാ ചോദിക്കുന്നേ

ponmalakkaran | പൊന്മളക്കാരന്‍ said...

http://ponmalakkaran.blogspot.com

keralathinkersdotcom said...

thank you very much
kindly read my new post

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...